Why Leads Academy?
At Leads Academy, we understand that each student is unique, with individual learning styles and aspirations. That's why we offer a tailored approach to education, providing comprehensive academic support across a range of subjects. Whether your goal is to excel in school, prepare for exams, or gain a deeper understanding of challenging concepts, Leads Academy is your partner in success.
കുടിയേറ്റ മേഖലയായ വയനാട്ടിൽ സ്കൂൾ വിദ്യാർത്ഥികളെ മികച്ച വിജയത്തിലേക്ക് എത്തിക്കാൻ സദയം പരിശ്രമിക്കുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് LEADS ACADEMY TUITIONS. 2017 ൽ പ്രവർത്തനം ആരംഭിച്ച വിദ്യാഭ്യാസ സ്ഥാപനം ഇന്ന് വയനാട്ടിൽ തന്നെ പാടിച്ചിറ, പുൽപള്ളി അതുപോലെ പയ്യമ്പള്ളിയിലും ശാഖകൾ ആരംഭിച്ചു വികസനത്തിന്റെ പാതയിൽ മുന്നേറിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 7 വർഷമായി SSLC പരീക്ഷയിൽ ഏറ്റവും കൂടുതൽ FULL A+ ലേക്ക് കുട്ടികളെ എത്തിച്ച ഏക സ്ഥാപനം. നിങ്ങളുടെ കുട്ടിയെ മികച്ച വിദ്യാർത്ഥിയാക്കുക എന്നതാണ് ഞങ്ങൾക്ക് പ്രധാനം. ഇന്ന് വയനാട്ടിലെ തന്നെ ആദ്യത്തെ ISO certified ട്യൂഷൻ സെൻറായി Leads Academyക്ക് മാറുവാൻ സാധിച്ചത് അതിൻറെ മികച്ച പ്രവർത്തന മികവുകൊണ്ടു മാത്രമാണ്